പറവൂർ: ചെറിയപല്ലംതുരുത്ത് തട്ടുകടവ് പുതിയേടത്ത് വീട്ടിൽ പി. പി. ഹരിദാസിന്റെയും പി. കെ. മനോരമയുടെയും മകൻ ബിപിൻ ദാസ് (41) നിര്യാതനായി.