കാലടി: മലയാറ്റൂർ നക്ഷത്രതടാക മെഗാ കാർണിവൽ 25 മുതൽ 30 വരെ നടക്കും. രാത്രി 8 മുതൽ കലാപരിപാടികൾ. താത്പര്യമുള്ളവർ 70343 41205, എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.