മട്ടാഞ്ചേരി: ഗൗതം ആശുപത്രിയിലെ മൈൽ സ്റ്റോൺ ക്ലിനിക്കിന്റെയും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. രാവിലെ 9 30 മുതൽ ഒരു മണി വരെ ബീച്ച് റോഡിലെ രാമേശ്വരം കമ്മ്യൂണിറ്റ് ഹാളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ശിശു രോഗ വിഭാഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. ഫോൺ.9895759086