പള്ളുരുത്തി: തെക്കെ ചെല്ലാനം ചാരങ്കാട്ട് സെലീന ദേവസി( 90) നിര്യാതയായി. മക്കൾ: ഗബ്രിയേൽ,ആന്റണി, പൊന്നപ്പൻ ,ജോസഫ്, മാർട്ടിൻ, ഏലിയാമ്മ. മരുമക്കൾ: അന്നാമ്മ, ഐറിൻ, സോഫി , റോസ്മി, ബീന (ചെല്ലാനം പഞ്ചായത്ത് 15-ാം വാർഡ് മെമ്പർ) ബേബി ജോൺ.