കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗത്തിന്റെയും എൻ.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിനാചരണം നടത്തി. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ മെഡിക്കോ സോഷ്യൽ വർക്കർ ജി. അഞ്ജലി വിജയൻ ബോധവത്കരണ ക്ളാസെടുത്തു.
,