kothamangalam
അമ്മിണി.

കോതമംഗലം: കറുകടം ചിറപ്പടി കൊള്ളിക്കാട്ടിൽ പരേതനായ ഈച്ചരന്റ ഭാര്യ അമ്മിണി (74) നിര്യാതയായി​. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: പരേതനായ ഷാജി, ഷൈല, ഷൈബി, ഷൈജോ, സരിത. മരുമക്കൾ: സ്മിത, മണി, സജി, സരിത, ബിബിൻ,