കോലഞ്ചേരി : വൈസ്‌മെൻസ് ഇന്റർനാഷണൽ റീജിയൻ കലോത്സവത്തിൽ കോലഞ്ചേരി ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. പ്രസിഡന്റ് എം.പി. പൗലോസ്, സെക്രട്ടറി ബിന്ദു രഞ്ജിത്ത്, വി.എ. തങ്കച്ചൻ, സാജു എം. കറുത്തേടം, രഞ്ജിത്ത് പോൾ, അഞ്ചു ബിനോയ്, എം.എം. ബാബു, വാവച്ചൻ മാർക്കോസ്, പ്രദീപ് പ്രഭാകർ, കെ.പി. ബിനു, ബിനോയ് ടി. ബേബി, കെന്നഡി എബ്രാഹം, സജി കെ. ഏലിയാസ്, പോൾസൺ പോൾ, ബിജു ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.