ആലുവ: ചുണങ്ങുംവേലി തൈപ്പറമ്പിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ചുണങ്ങുംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോർജ്, ചാക്കോ, പോളി, ആനി, മേഴ്‌സി, സിസിലി. മരുമക്കൾ: ആന്റണി, വർഗീസ്, ബാബു, അൽഫോൺസ, പൗളി, ജെസി.