പറവൂർ: ഗാന്ധിസ്മാരക സർവീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതം വിതരണോദ്ഘാടനം പ്രസിഡന്റ് പി.എം. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ. സുധാകരൻ, ടി.എസ്. ശിവൻ, വി.എം. മജീദ്, അനിത തമ്പി, സാജിത റഷീദ്, എ.പി. ജീജ എന്നിവർ സംസാരിച്ചു.