augustin
കെ. വി. അഗസ്റ്റിൻ

വൈപ്പിൻ : ജനതാദൾ (എസ്) വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് നായരമ്പലം കടേക്കുരിശിങ്കൽ കാട്ടുപറമ്പിൽ കെ. വി. അഗസ്റ്റിൻ (72) നിര്യാതനായി. കുടുങ്ങാശേരി കേരള ടൈംസ് സെന്റർ ഉടമയും കാട്ടുപറമ്പിൽ ഫാമിലി ട്രസ്റ്റിന്റെയും നായരമ്പലം പ്രോഗ്രസീവ് മൂവ്‌മെന്റിന്റെയും രക്ഷാധികാരിയുമാണ്.
ഭാര്യ : ലില്ലി. മക്കൾ : നോബി വർഗീസ് (സി ഐ.എഫ്.ടി. വില്ലിംഗ്ടൺ ഐലൻഡ്) , നോജൻ ആന്റണി (മാസ്‌ട്രോ ടെക്) . മരുമക്കൾ: സോന ( അഗ്രികൾചർ ഡിപ്പാർട്ട്‌മെന്റ് ), സീമ ( സിറ്റി ഹോസ്പിറ്റൽ , എറണാകുളം).