y
കാർത്ത്യായനി

തൃപ്പൂണിത്തുറ: തെക്കുംഭാഗം പനക്കൽ കുറ്റ്യാട്ടംപുറത്ത് പരേതനായ മാധവന്റെ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ശശി, സജീവൻ, രമേശൻ, ജയൻ. മരുമക്കൾ: അൻസ, ദീപ, ശുഭ, മാളു.