തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് തിങ്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'ചർച്ചാ സായാഹ്നം' ലൈബ്രറി ഹാളിൽ നടക്കും. സൈബർ കുറ്റകൃത്ത്യങ്ങളും സാമൂഹിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ കേരള പൊലീസ് സൈബർഡോം അസി. കമാൻഡർ ജിൻസ് ടി. തോമസ് ചർച്ച നയിക്കും.