pic

ഇരിക്കാൻ ഇടമായി...എറണാകുളം കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ മാങ്കൂട്ടത്തിലിന് ഇരിക്കാൻ കസേരയുമായി വരുന്ന പ്രവർത്തകൻ. രമേശ് ചെന്നിത്തല എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ. എന്നിവർ സമീപം