karthyayani93
കാർത്യായനി

ദേശം: പുറയാർ റെയിൽവെ ഗേറ്റ് ഇലവുങ്കൽ വീട്ടിൽ പരേതനായ നമ്പിയുടെ ഭാര്യ കാർത്യായനി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേദേശത്തെ വീട്ടുവളപ്പിൽ. മക്കൾ: രാജൻ, വിജയൻ, ക്യാപ്ടൻ, വിനോദിനി, അരവിന്ദാക്ഷൻ. മരുമക്കൾ: തങ്കമണി, കനകം, സൗഭാഗ്യവതി, വിശ്വംഭരൻ, അംബിക.