മട്ടാഞ്ചേരി: കപ്പലണ്ടി മുക്ക് ദാറുസലാം റോഡിൽ നാസർ സാഹിബിന്റെ മകൻ ഷബീർ.പി.എൻ. (37) നിര്യാതനായി. ഭാര്യ: ഷഹന. മക്കൾ: മുഹമ്മദ് റൈഹാൻ, റെയ്സ.