പെരുമ്പാവൂർ: ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ സോഷ്യൽ സയൻസ് അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 6ന് 10.30ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.