പെരുമ്പാവൂർ: കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പയ്യാൽ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാൽ നാളെ മുതൽ ഈ ഭാഗത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.