അങ്കമാലി: പാലിശേരി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.