മൂവാറ്റുപുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് 2024 വർഷത്തെ കലണ്ടർ വിതരണത്തിന് തുടക്കമിട്ടു.
ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് വിതരണോദ്ഘാടനം നിർവഹിച്ചു. പി.എ. കബീർ, പി.സി. മത്തായി, എം.എ. നാസർ, സുലേഖ അലിയാർ, കെ.ഇ.ഷാജി, ടി.എൻ. മുഹമ്മദ് കുഞ്ഞ്, രാജേഷ് കുമാർ,അനസ് കൊച്ചുണ്ണി, പി.എം. നവാസ് തുടങ്ങിയവർ പങ്കെടുത്തു.