പറവൂർ: നമോഭാരത് പെരുവാരം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി. ജയകൃഷ്ണൻ അനുസ്മരണം നടത്തി. ഹിന്ദുഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ മാടവന ഉദ്ഘാടനം ചെയ്തു. നാമോഭാരത ഭാരവാഹികളായ അജിത് വരിക്കാശേരി, രാഹുൽ നമ്പറാലിൽ, ശരത്ചന്ദ്രൻ, അക്ഷയ്, നിതീഷ് കുട്ടൻ, ബാബു കേസരി, അനൂപ് ശിവൻ, രാജേഷ് തോന്നിയകാവ് എന്നിവർ പങ്കെടുത്തു.