പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. മൂവാറ്റുപുഴ മംഗലത്ത് സജീവാണ് യജ്ഞാചാര്യൻ. ഒമ്പതിന് യജ്ഞസമർപ്പണത്തോടെ സമാപിക്കും.