പള്ളുരുത്തി: വലിയപുല്ലാര കുമാരനാശാൻ സ്മാരക കുടുംബ സമാജത്തിന്റെ 23-മത് വാർഷിക പൊതുയോഗം എസ്.ഡി.പി. വൈ സഹോദരൻ മെമ്മോറിയൽ ഹാളിൽ ഇന്ന് നടക്കും. 3 ന് നടക്കുന്ന പരിപാടിയിൽ ശാഖാ പ്രസിഡന്റ് എ.ജി.സുര അദ്ധ്യക്ഷത വഹിക്കും.