മൂവാറ്റുപുഴ: നവകേരള സദസ് മൂവാറ്റുപുഴ മണ്ഡലം സംഘാടക സമിതി ഓഫീസ് കച്ചേരിത്താഴത്ത് ഇന്ന് തുറക്കും. രാവിലെ ഒമ്പതിന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യും.