ചെങ്ങമനാട്: ആദ്യകാല ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പറമ്പയം എളമന വീട്ടിൽ പരേതനായ അഡ്വ. എ.കെ.കുഞ്ഞുമുഹമ്മദിന്റെ ഭാര്യ എം.എം.ജമീല (78) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 11ന് പറമ്പയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അഡ്വ. അനിൽ മുഹമ്മദ്, ലീന. മരുമക്കൾ: നസീർ (അബ്ദുൽ വഹാബ്), റുക്‌സാന.