death
തേവൻ

ആലങ്ങാട്: നീറിക്കോട് കിടങ്ങിലെ പറമ്പിൽ തേവൻ(83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അമ്പാട്ട് കാവ് പൊതു ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുജാത, ബിന്ദു. മരുമക്കൾ: വാസവൻ,ഷാജി. പരേതന്റെ കണ്ണുകൾ ദാനം ചെയ്തു.