sasi73
ശശി

പറവൂർ: വാവക്കാട് കുന്നുമ്മതറ ശശി (73)നിര്യാതനായി. ഭാര്യ:അംബിക. മക്കൾ:വിനോദ്, ബിനോയ്‌,ബിന്ദു. മരുമക്കൾ: വിജയൻ, സ്വയംപ്രഭ, പരേതയായ ഭാഗ്യലക്ഷ്മി.