പറവൂർ: വാവക്കാട് മൂർക്കനാട്ട് അപ്പുവിന്റെ ഭാര്യ വത്സല(67) നിര്യാതയായി. മക്കൾ: ശാരിമ, ശ്യാംകുമാർ(എസ്.എൻ.എം. കോളേജ്, മാല്യങ്കര). മരുമക്കൾ: അനിൽകുമാർ, നീനു.