പറവൂർ: കുഞ്ഞിത്തൈ പൂവ്വൻതറ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കാഞ്ചന മേരി(77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ:ഷീബ,ഷീജ. മരുമക്കൾ:ഹരീഷ്, ബിജു.