ysmen

കൊച്ചി: വൈസ‌്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയന്റെ സാംസ്കാരിക പരിപാടിയായ വൈസ് കാർണിവൽ തേവര സേക്രട്ട് ഹാർട്ട് പബ്ലിക് സ്‌കൂളിൽ ഡയറക്ടർ സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു.

കൾച്ചറൽ മീറ്റ് ചെയർമാൻ ഫിലിപ്പ് മാത്യു, ഭാരാവാഹികളായ സാജു എം. കർത്തേടം, അനോഷ് കെ.കെ., ജയ് എൻ. ജോൺ, കെ. ജയപ്രസാദ്, മിനി ടെൻസിംഗ്, ജോസഫ് വർഗീസ്, സി.എം. കൈസ്, ബിനോയ് പൗലോസ്, ഡിസ്ട്രിക്ട് ഗവർണർമാരായ പീറ്റർ ഫെർണാണ്ടസ്, ജോളി വർഗീസ്, പി,പി വേണുഗോപാൽ, ഹേമ വിജയൻ, സെക്രട്ടറി ഡോ. ജേക്കബ് എബ്രഹാം എന്നിവർ പങ്കെടുത്തു.