ഇരട്ടി മധുരം...ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ആഹ്ളാദ പ്രകടനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു കുട്ടിക്ക് മധുരം വിതരണം ചെയ്യുന്നു