കൊച്ചി: സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി ആഭിമുഖ്യത്തിൽ ഇന്ന് സ്വകാര്യ സെക്യൂരിറ്റി ദിനമാചരിക്കും. ജെ.എൻ.എൽ സറ്റേഡിയം മെട്രോ സ്റ്റേഷനിൽ രാവിലെ 11ന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. സംവിധായകൻ മേജ‌ർ രവി സമ്മാനദാനം നി‌ർവഹിക്കും.