പറവൂർ: നന്ദികുളങ്ങരയിൽ പുതുതായി ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് താത്കാലിക തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിൽ നേരിട്ടോ 99955 51295 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.