p-a-varghese-78
പി.എ വർഗീസ്

പണ്ടപ്പിള്ളി: വെല്ലിഞ്ചയിൽ (പാലത്തിങ്കൽ) പി.എ വർഗീസ് (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പണ്ടപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൗലി. മക്കൾ: ബിജു (സൗദി), ബിനു. മരുമക്കൾ: സിനി (സൗദി), അനൂപ.