a-v-roy
എ.വി. റോയി

ആലുവ: ആലുവ യു.സി കോളേജ് വല്യപ്പൻപടി തപോവൻ വില്ല ഏദൻ വീട്ടിൽ എ.വി. റോയി (62) നിര്യാതനായി. ഇന്ന് രാവിലെ പത്തിന് ആലുവ ബ്രദറൻ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് ഒന്നിന് സംസ്‌കാരം. വാട്ടർ അതോറിട്ടി കരാറുകാരനായ എ.വി. റോയി കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, വാട്ടർ അതോറിട്ടി​ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹി, ആലുവ പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് എന്നീ നി​ലകളി​ൽ പ്രവർത്തിക്കുകയായി​രുന്നു. ഭാര്യ: ജോളി. മക്കൾ: ഫെമി, ഫെബി, ഫെബിൻ. മരുമകൻ: റോബിൻ.