വൈപ്പിൻ: എളങ്കുന്നപ്പുഴ കളരിക്കപ്പറമ്പിൽ ചിദംബരന്റെ ഭാര്യ ജി.സുശീല(79, റിട്ട.ഗവ. സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫിസർ) നിര്യാതയായി. മക്കൾ: അഭിലാഷ്, അമ്പിളി. മരുമക്കൾ: അഡ്വ.സുജിത, റാണാ പ്രദീപ്.