ആലുവ: കെ റെയിൽ വിരുദ്ധ സമരസമിതി നട്ട് വിളയിച്ച സമരവാഴക്കുലയുടെ ലേലം നാളെ രാവിലെ 10ന് ആലുവ മാർക്കറ്റിന് സമീപം നടക്കും. കെ റെയിൽ പദ്ധതിയെ പിന്തുണച്ച 99 ഭരണപക്ഷ എം.എൽ.എമാർക്ക് പകരം പ്രതീകാത്മകമായാണ് സമരസമിതി വിവിധ സ്ഥലങ്ങളിൽ വാഴനട്ടത്.
ആലുവ മാർക്കറ്റിന് സമീപം നടക്കുന്ന ലേലം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.