p-a-asignar-67
പി.എ.അസൈനാർ

നെടുമ്പാശേരി: കുന്നിശേരി പെരുമ്പാട്ട് വീട്ടിൽ പി.എ.അസൈനാർ (അസി-67) നിര്യാതനായി. അത്താണി ക്രോംപ്ടൺ ഗ്രീവ്‌സ് മുൻ ജീവനക്കാരനാണ്. ഭാര്യ: നബീസ. മക്കൾ: അനീഷ, അനൂപ് (ആലങ്ങാട് ജമാഅത്ത് പബ്‌ളിക് സ്‌കൂൾ). മരുമക്കൾ: പി.എ.അമീർ, അലീന.