ആലുവ: അശോകപുരം അമ്പഴക്കാട്ട് വീട്ടിൽ പരേതനായ തൊമ്മിയുടെ മകൻ എ.ടി. ജോയി (58) നിര്യാതനായി. ഭാര്യ: ടിസി. മകൾ: ആൻജോയി.