mary-76
മേരി

പെരുമ്പാവൂർ: അശമന്നൂർ കണ്ണാടൻ വീട്ടിൽ വർഗീസിന്റെ ഭാര്യ മേരി വർഗീസ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ പള്ളി സെമിത്തേരിയിൽ. മക്കൾ: എൽദോസ്, സോഫി, ലാലി. മരുമക്കൾ: സൗമ്യ, പ്രതാപൻ, ജോണി.