muhammadali65

മൂവാറ്റുപുഴ: കാവുങ്കര പ്ലാമൂട്ടിൽ പരേതനായ പി.വി. മുഹമ്മദ് ഹാജിയുടെ ( പി.വി.എം) മകൻ പി.എം. മുഹമ്മദാലി (മമ്മാലി 65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംസി (അദ്ധ്യാപിക, അകനാട് ഗവ.ഹൈസ്കൂൾ),​ കമറുദ്ദീൻ (ബിസിനസ്‌), റസിയ, അഫ്സർ അലി (ബിസിനസ്), ആഷിക് അലി (യു.കെ). മരുമക്കൾ: റഷീദ് (ഫോറസ്റ്റ് റേഞ്ചർ), ഷെൽമി, ഷാമോൻ (ബിസിനസ്), ഡോ.ഏഞ്ചലിയ ആഷിക്.

സഹോദരങ്ങൾ: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം പി.എം. അമീറലി, മുവാറ്റുപുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം, പി.എം. ഇബ്രാഹിം, പി.എം. ഇസ്മായിൽ, സഫിയ, റുകിയ, സുഹറ, നബീസ.