krishnan77

മൂവാറ്റുപുഴ: ഈസ്റ്റ്‌ മാറാടി മേപ്പൂക്കാട്ടിൽ കെ.എം. കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: എം.കെ. ഓമന, എം.കെ. വിജയൻ, എം.കെ. സജികുമാർ (പൊലീസ്). മരുമക്കൾ: പരേതനായ അനിൽകുമാർ, ഐവി, സിമി.