അങ്കമാലി: കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ വികസിത ഭാരത് സങ്കല്പ യാത്ര നാളെ രാവിലെ 10 മുതൽ 2 വരെ തുറവൂർ കവലയിൽ ജനങ്ങളുടെ സംശയ നിവാരണത്തിനായി എത്തിച്ചേരുന്നു. അറിയാനും അനുകൂല്യങ്ങൾ നേടി എടുക്കാനുമാണ് തുറവൂരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ യാത്ര എത്തിച്ചേരുന്നത്.