
മട്ടാഞ്ചേരി: മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്റെയും ഗൗതം ആശുപത്രിയിലെ മൈൽ സ്റ്റോൺ ക്ലിനിക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിൻ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ ഉദ്ഘാടനം ചെയ്തു
മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ കേരള പ്രോഗ്രാം മാനേജർ വി. .എസ്. അനുജ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫിറോസ് മുഹമ്മദ്, കെ. ആർ. ഫാരിസ് , രഹന നാസർ സംസാരിച്ചു. ആന്റണി ഫ്രാൻസിസ്, റിറ്റി സെബാസ്റ്റ്യൻ, പി.എ. റിയ , വി.ജെ. ജെഫിൻ എന്നിവർ നേതൃത്വം നൽകി. .