
ആലുവ: തോട്ടയ്ക്കാട്ടുകര തേവരപ്പള്ളത്ത് വീട്ടിൽ പരേതനായ ടി.എ. മുഹമ്മദ് ഹാജിയുടെ ഭാര്യ പി.പി. ആമിന (96) നിര്യാതയായി. തോട്ടയ്ക്കാട്ടുകര പുന്നർക്കോട് പരേതനായ പക്കായിയുടെ മകളാണ്. മക്കൾ: ഐഷാബീവി, ഫാത്തിമ, ഇക്ബാൽ, ജമീല, അബ്ദുറഷീദ്, പരേതരായ അഹമ്മദ്, കൊച്ചുമരയ്ക്കാർ, ഡോ. പക്കായി, നബീസബീവി, സീനത്ത്. മരുമക്കൾ: പ്രൊഫ. യൂസുഫ്, മുഹമ്മദ്, സെയ്ദ്മുഹമ്മദ്, അലിക്കുഞ്ഞ്, മൊയ്തീൻ, നബീസ, സാബിറ, നജ്മുന്നിസ, ജാസ്മിൻ, നദീറ.