വൈപ്പിൻ: ചെറായി ചെറിയചാണാശേരി പരേതനായ മുരളിയുടെ ഭാര്യ മിത്ര (56, അങ്കണവാടി ടീച്ചർ) നിര്യാതയായി. മക്കൾ: യദു കൃഷ്ണ, സ്വാതി കൃഷ്ണ. മരുമക്കൾ: റിയ, ബിബിൻ. സഞ്ചയനം 10ന് രാവിലെ 9ന്.