
പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം വാളാഞ്ചേരിവീട്ടിൽ പ്രഭാകരന്റെ (റിട്ട. ഇറിഗേഷൻ വകുപ്പ് ) ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: ബിജു (റിട്ട. പൊലീസ്), ബിന്ദു (കെ.എസ് ആർ.ടി.സി അങ്കമാലി). മിനി (ആരോഗ്യവകുപ്പ് എറണാകുളം) മരുമക്കൾ: സുധ (അദ്ധ്യാപിക എസ്.എൻ എച്ച്. എസ്.എസ്. ഒക്കൽ), മുരളീധരൻ (ബിസിനസ് ), രവി (റിട്ട. ബി.എസ്.എൻ.എൽ).