raveendran-nair74

പറവൂർ: പള്ളിത്താഴം സി മാധവൻ റോഡ് രവിവിഹാറിൽ രവീന്ദ്രനാഥൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: അമൃതവല്ലി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സുഭാഷ്, വിപിൻ.