തോപ്പുംപടി: എൻ.ഡി.എ കൊച്ചി മണ്ഡലം തോപ്പുംപടി ഏരിയ ജനപഞ്ചായത്ത് നാഷണലിസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി. ബി. സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. സി.എസ്. പൊന്നൻ അദ്ധ്യക്ഷത വഹിച്ചു.
പി.യു. രാജേഷ്‌കുമാർ, ടി.ആർ. മാനുവൽ, ടി.വി. വിപിൻ, ടി.വി. ബിജു, രാജീവ്‌ലാൽ എന്നിവർ പങ്കെടുത്തു.