കുന്നുകര: തേലത്തുരുത്ത് അറപ്പറമ്പ് രാമചന്ദ്രന്റെ മകൻ സുകുമാരൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുന്നുകര ശ്മശാനത്തിൽ. ഭാര്യ: ലതിക. മക്കൾ: രഞ്ജു, മനോജ്. മരുമക്കൾ: സുധി, സുചിത്ര.