തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 13-ാം വാർഡിൽ വനിതകൾക്കുള്ള സൗജന്യ യോഗപരിശീലന ക്ലാസിന് മെമ്പർ സുധ നാരായൺ തുടക്കംകുറിച്ചു. കൊച്ചുപള്ളി നിവേദ്യം ഹാളിൽ ചേർന്ന പരിശീലനക്ലാസിൽ വാർഡ് വികസനസമിതി അംഗം ശ്രീജിത്ത് ഗോപി അദ്ധ്യക്ഷനായി.
എ.ഡി.എസ് ദിവ്യ മോഹൻദാസ്, യോഗ ഇൻസ്ട്രക്ടർ ശരണ്യ തുടങ്ങിയവർ നേതൃത്വം നൽകി. ഫോൺ: 9074886497.